വന്നു വിളിച്ചിട്ടും പോകാത്തതെന്തു നീ -
സമ്മതമല്ലേ നിനക്ക് മടങ്ങുവാന്‍..!
ഇത്ര നാലും നിന് രെഥ മോടിയ വഴികളില്‍ -
ആരുണ്ട് നിന്നെ എതിരേല്ക്കുവാന്..
ആരുണ്ട് നിനക്കായി കണ്ണീര് പൊഴിക്കുവാന്‍ -
ആരുണ്ട് നിന്നോട് പോകരുതെന്നോതുവാന്‍..!?
എന്നിട്ടുമെന്തിനു നീ ശഠിക്കുന്നു-
പോകുകയില്ല ഒരുനാളെന്നും നീ.
പോവുക പോവുക ഭാരമിരക്കുക,
പോവുക ഇനിയൊരു വേദിയില്‍ ..
എല്ലാവരും ഇങ്ങനെയാണു,ജനി മരങ്ങള്‍ വിട്ടു പോകും..
മറുപടിഇല്ലാതാക്കൂചെല്ലുന്നിടം സ്വന്തം സാമ്രാജ്യം ആകും.
അവിടെ ജീവിക്കാന്‍ നോക്കുക,അതാണു നടപ്പ്.