മനോരമ ഇല്ലെങ്കില്‍ .
കോണ്‍ഗ്രസ്സും ഇല്ല.
മനോരമ കോണ്‍ഗ്രസുകാരെ പറ്റി ഒന്നും പറയാതെ ഇരുന്നാല്‍,
അവരുടെ വാര്‍ത്ത പത്തു ദിവസം കൊടുക്കാതിരുന്നാല്‍ അന്ന് കോണ്‍ഗ്രസിന്റെ വെടി തീരും.
കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയം പറയുന്നതും,എന്ത് പറയണം എന്ന് പഠിക്കുന്നതും മനോരമയിലൂടെയാണ്.
പത്തു ദിവസത്തേക്ക് മനോരമ സീ.പീ.എം നെ ചീത്ത വിളിക്കുന്നത് നിര്‍ത്തിയാല്‍ ആ പാര്‍ടി പതിനായിരം ഇരട്ടി വളരും.എന്നാല്‍ അത് ചെയ്യില്ല.
മനോരമയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന അക്ഷരം സീ.പീ.എം എന്നാണ്.
നല്ലത് പറയാന്‍ അല്ല,ചീത്ത പറയാന്‍,കുറ്റപെടുത്താന്‍..
എന്നിട്ടും സീ.പീ.എം പരിക്ക് പറ്റാതെ നില്‍ക്കുന്നു എങ്കില്‍ അതാണ് ഇനി മനസ്സിലാക്കേണ്ടത്.
മനോരമ വളര്‍ത്തിയ പാര്‍ടിയാണ് കോണ്‍ഗ്രസ്..
മറുപടിഇല്ലാതാക്കൂആ സത്യം തുറന്നു പറയാന്‍ കഴിഞ്ഞല്ലോ..
എന്നിട്ടും സീ.പീ.എം പരിക്ക് പറ്റാതെ നില്‍ക്കുന്നു എങ്കില്‍ അതാണ് ഇനി മനസ്സിലാക്കേണ്ടത്....
മറുപടിഇല്ലാതാക്കൂഇത് ആലോചിക്കേണ്ട കാര്യം തന്നെ..
കോണ്‍ഗ്രീസിനെ പറ്റി പറയാതിരുന്നാല്‍ മീഡിയകള്‍ ഉപേക്ഷിച്ചാല്‍ അത് തീരും,സത്യം.
മറുപടിഇല്ലാതാക്കൂഎന്നാല് ഒരു പാര്‍ട്ടിയെ മീഡിയകള്‍ നിരന്തരം വേട്ടയാടിയിട്ടും അത് ജീവിക്കുന്നു എങ്കില്‍ അതാണു നമ്മള്‍ ആലോചിക്കേണ്ടത്.
ഇത്രയേറെ എതിര്‍പ്പുകള്‍ ആ പാര്‍ട്ടിക്ക് ഉണ്ട് എന്നതില്‍ നിന്നും ആ പാര്‍ടി ശേരിയുടെ പക്ഷതാണെന്ന് കാണിക്കുകയാണ്.
manoramaye angane angu thallikalayaan pattilla,athu keralam mugham nokkunna kannadiyaanu.vyavasaya lakshyangal ullaverkku congress valare upakara predamaya nayam sweekarikkunnathinaal avare support cheyyunnu,athilippol entha..?
മറുപടിഇല്ലാതാക്കൂ