ഈ വാര്‍ത്തക്ക് അപ്പുറത്ത് അവര്‍ക്ക് ജീവിതം ഇല്ല,ഇന്നലെ വരെ തന്റെ കാര്യങ്ങളില്‍ മനസ്സ് നട്ട അവര്‍ക്ക് ഇനി ആശ്രയതിന്റെ നാളുകള്‍.മുറ തെറ്റാതെ ഡോക്ടര്‍ മാരുടെ നിര്‍ദേശങ്ങള്‍ കടുകോളം തെറ്റികാതെ ജീവിച്ച,രോഗത്തെ മനസ്സ് കൊണ്ട് തോല്‍പ്പിച്ച അവര്‍ക്ക് ഇനി ജീവിതത്തിന്റെ ഇടനാഴിയില്‍ അല്‍പ്പ കാലം മാത്രം.
വിധിയുടെ കണക്കു പുസ്തകം ഇനി എല്ലാവര്ക്കും മറിച്ചു നോക്കാം.
ഒന്‍പതു മക്കള്‍ക്കും..
ശെരി തെറ്റുകള്‍ എന്നുമ്പോള്‍ അറിയാം,
വീതം എത്ര വരും എന്ന്..
ദൈവത്തിന്റെ കണക്കു പുസ്തകത്തിലെ അവസാന വരികളില്‍ എനിക്കുള്ളത് എന്തായിരിക്കാം..?
ഓരോരുത്തരും ആലോചിക്കട്ടെ.
അമ്മ ഒരു പ്രതീകം ആണ്..
എല്ലാവര്ക്കും ഒരു മോഡല്‍..
ഒടുവിലെ ഈ വീഴ്ച ഒഴിച്ചാല്‍ ,ഓരോ മക്കള്‍ക്കും ജീവിതാവസാനം വരെയുള്ള പാഠം ആയിരുന്നു.
അതില്‍ എഴുതാത്തത് ഒന്നും ഇല്ല,
അത് പഠികാത്തവെര്‍ക്ക് ഇനി ആ പാഠവും പഠിക്കേണ്ടി വന്നേക്കാം.
അമ്മ
മക്കള്‍..മൂത്ത മകള്‍ ശാന്തമ്മ,ഇളയവള്‍ വത്സമ്മ.
ചിത്രം 2
അമ്മ
| കുടുംബ വിളക്കുകള്‍ | വസ്തല,അമ്മ,ഇച്ചാച്ചന്‍ |
| അളിയന്മാര്‍- വിജയന്‍,കുഞ്ഞുമോന്‍ |
മക്കള്‍..മൂത്ത മകള്‍ ശാന്തമ്മ,ഇളയവള്‍ വത്സമ്മ.ലീല,ബാബു,ശാന്തയുടെ മകള്‍ കൊച്ചുമോള്‍
അമ്മ..
മറുപടിഇല്ലാതാക്കൂപറഞ്ഞാല് തീരത കഥയാണു,സത്യം ആണ്.
അനുഭവങ്ങളുടെ തീ മഴയില്‍ വെന്തു തീരുന്ന അവസാന നാളുകളില്‍ മക്കള്‍ വിചാരണ ചെയ്യപെടുമെന്ന സൂജന വായിച്ചു.
സത്യം ആണ് അത്..