സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2010 സെപ്റ്റംബർ 18, ശനിയാഴ്‌ച

പോവുക പോവുക

വന്നു വിളിച്ചിട്ടും പോകാത്തതെന്തു നീ -
സമ്മതമല്ലേ നിനക്ക് മടങ്ങുവാന്‍..!

ഇത്ര നാലും നിന്‍ രെഥ മോടിയ വഴികളില്‍ -
ആരുണ്ട്‌ നിന്നെ എതിരേല്ക്കുവാന്‍..
ആരുണ്ട്‌ നിനക്കായി കണ്ണീര്‍ പൊഴിക്കുവാന്‍ -
ആരുണ്ട്‌ നിന്നോട് പോകരുതെന്നോതുവാന്‍..!?
എന്നിട്ടുമെന്തിനു നീ ശഠിക്കുന്നു-
പോകുകയില്ല ഒരുനാളെന്നും നീ.

പോവുക പോവുക ഭാരമിരക്കുക,
പോവുക ഇനിയൊരു വേദിയില്‍ ..

1 അഭിപ്രായം:

  1. എല്ലാവരും ഇങ്ങനെയാണു,ജനി മരങ്ങള്‍ വിട്ടു പോകും..
    ചെല്ലുന്നിടം സ്വന്തം സാമ്രാജ്യം ആകും.
    അവിടെ ജീവിക്കാന്‍ നോക്കുക,അതാണു നടപ്പ്.

    മറുപടിഇല്ലാതാക്കൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..