അക്ഷര സ്മരണകള്‍..
1986 ഇല്‍ തുടങ്ങിയ അക്ഷര ഒരു പാട് ശിഷ്യന്മാരെ എനിക്ക് നല്‍കി.ഒരു പാട് സ്മരണകള്‍ നിറഞ്ഞു നില്‍കുന്ന ഒരു പൂമരം ആണ് അത്.വറ്റാത്ത ഒരു നദി പോലെ അത് ഒഴുകി കൊണ്ടേ ഇരിക്കുന്നു...
ചില സ്മരണകള്‍..
2008 ടീം അക്ഷര
ക്രിസ്മസ് പാര്‍ടി
ശിഷ്യന്മാര്‍ നയിച്ച വിദ്യാര്‍ഥി വിഭാഗം വളരെ സജീവവും,ആകര്‍ഷകവും ആയിരുന്നു.
നിഖില്‍,അരുണ്‍,ജിജിന്‍ എന്നിവരാല്‍ നയിക്കപെട്ട 2008 ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..