വരിക നീ സ്നേഹിതാ..പാലത്തിലേക്ക്..
ഓര്‍കുട്ടിലെ സൌഹൃദ കൂട്ടായ്മ -
ഒത്തൊരുമാക്കുള്ള സന്ദേശമായി.
പല പല വാദ മുഖങ്ങളില്‍ പോരടിച്ച-
വരെങ്കിലും,നാമിന്നു
പല വഴിയൊഴുകി യൊഴുകി യെത്തുന്നു
സൌഹൃദമാകുമി കടലില്‍ ലയിക്കുവാന്‍.
നമുക്ക് നമ്മുടെ നിലപാട് തറകളില്‍
നിന്ന് തന്നെയങ്ങോത്തു പോയിടാം.
പലതു പൊളിഞ്ഞും,പൊളിച്ചും
നമ്മള് പുനെര്ജെനിക്കുന്നിവിടെയീ
പാലത്തില്‍..
കാണാതെ നമ്മളൊരുപാട് കണ്ടു,
കാണാ മറയത്തിരുന്നു
കാണ്കയും,കേള്‍ക്കയും ചെയ്തു നാം.
ഇനി നമുക്ക് കാണാതെ വയ്യെന്റെ
മനസ്സിന്റെ തീരത്ത് നിന്നൊരു
പാലം പണിയുന്നു,വരിക നീ സ്നേഹിതാ..
കുറിപ്പ്
പാലം കംമുനിട്ടിയുടെ ആദ്യ സമ്മേളനം കൊല്ലത്ത് ഒക്ടോബര്‍ രണ്ടിന് നടക്കുന്നു.
അന്ന് പാടുവാന്‍ തയ്യാര്‍ ആക്കിയത്.
ഓര്‍കുട്ടിലെ സൌഹൃദ കൂട്ടായ്മ -
ഒത്തൊരുമാക്കുള്ള സന്ദേശമായി.
പല പല വാദ മുഖങ്ങളില്‍ പോരടിച്ച-
വരെങ്കിലും,നാമിന്നു
പല വഴിയൊഴുകി യൊഴുകി യെത്തുന്നു
സൌഹൃദമാകുമി കടലില്‍ ലയിക്കുവാന്‍.
നമുക്ക് നമ്മുടെ നിലപാട് തറകളില്‍
നിന്ന് തന്നെയങ്ങോത്തു പോയിടാം.
പലതു പൊളിഞ്ഞും,പൊളിച്ചും
നമ്മള് പുനെര്ജെനിക്കുന്നിവിടെയീ
പാലത്തില്‍..
കാണാതെ നമ്മളൊരുപാട് കണ്ടു,
കാണാ മറയത്തിരുന്നു
കാണ്കയും,കേള്‍ക്കയും ചെയ്തു നാം.
ഇനി നമുക്ക് കാണാതെ വയ്യെന്റെ
മനസ്സിന്റെ തീരത്ത് നിന്നൊരു
പാലം പണിയുന്നു,വരിക നീ സ്നേഹിതാ..
കുറിപ്പ്
പാലം കംമുനിട്ടിയുടെ ആദ്യ സമ്മേളനം കൊല്ലത്ത് ഒക്ടോബര്‍ രണ്ടിന് നടക്കുന്നു.
അന്ന് പാടുവാന്‍ തയ്യാര്‍ ആക്കിയത്.
orkutinte sneha vala kallam niranjathaanu,ennalum chila koottaymakal vijayikkunnundu..
മറുപടിഇല്ലാതാക്കൂnannayirikkunnu.
തകര്ന്നിടത് നിന്ന് പണിഞ്ഞ പാലം ഒരു ആശ്വാസം ആണ്,അത് പോളിയതിരുന്നെങ്കില്..?
മറുപടിഇല്ലാതാക്കൂ