മഴ പറ്റിച്ചെന്‍റെ നാട്ടിനെ-
കൊല്ലുന്നു തിന്നുന്നു തീ നാവിനാല്‍.വലയുന്നമ്മേ ഞങ്ങള്‍-
കുഴയുന്നു നിത്യവും.
വിഷുവിനൊരുക്കേണ്ട കണിക്കൊന്നകളി-
ന്നേ പൂവിട്ടു കൊഴിയുന്നുവല്ലോ..!?
മാമരങ്ങളില്‍,പാടിത്തിമിര്‍ക്കേണ്ട
കുയിലുകളെങ്ങെന്‍റെയമ്മേ..!
അഭയമര്‍ത്ഥിക്കുന്നമ്മേ
യശരണര്‍
ഞങ്ങള്‍ക്കവിടുന്നല്ലാ-
താരിരിക്കുന്നൂഴിയില്‍..!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..