അച്ചന്‍ മരിച്ചു,
അമ്മ ഒരു പാട് കരഞ്ഞു.
ബലി ചോറ് തിന്ന കാക്ക തലയ്ക്കു മീതെ പറന്നു..
ആരവം ഒടുങ്ങി.
എല്ലാവരും മടങ്ങിയപ്പോള്‍ അമ്മ
ഉടുത്ത മുണ്ടഴിച്ച്
കോലായില്‍ തൂക്കിയപ്പോള്‍ പൊഴിഞ്ഞ
നനഞ്ഞ നോട്ടുകളില്‍
അമ്മയുടെ കണ്ണീര്‍ കണ്ടു.
അമ്മ ഒരു പാട് കരഞ്ഞു.
ബലി ചോറ് തിന്ന കാക്ക തലയ്ക്കു മീതെ പറന്നു..
ആരവം ഒടുങ്ങി.
എല്ലാവരും മടങ്ങിയപ്പോള്‍ അമ്മ
ഉടുത്ത മുണ്ടഴിച്ച്
കോലായില്‍ തൂക്കിയപ്പോള്‍ പൊഴിഞ്ഞ
നനഞ്ഞ നോട്ടുകളില്‍
അമ്മയുടെ കണ്ണീര്‍ കണ്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..