അലി പോയ വഴി..അപചയത്തിന്റെ വഴി.
ഒരു പാര്‍ടിയില്‍ നിന്ന് സര്‍വ ഗുണങ്ങളും,aanuകൂല്യങ്ങളും നേടിയെടുതിട്ടു അധികാര മാറ്റം ഉണ്ടാകും എന്ന്നു കരുതി സ്വന്തം സുരേക്ഷ ലെക്ഷ്യം ആക്കി ചില വ്യക്തികള്‍ നടത്തുന്ന സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പുതിയ ഇരയാണ് മഞ്ഞളം കുഴി അലി.മുന്പ് ഡോക്ടര്‍ മനോജും ഇത് തന്നെ ചെയ്തു,അബ്ദുല്ലകുട്ടിയും.
ഇത്തരം അവസര vadhikale പ്രോത്സാഹിപ്പിച്ചു കൂടെ കൂട്ടാന്‍ ഒരു നാണവും ഇല്ലാത്ത മറ്റൊരു പ്രസ്ഥാനം ഉണ്ട് എന്നതും ഈ അപചയത്തിന്റെ മറ്റൊരു മുഖം ആണ്.
കൊഴിയുന്ന കായ് കാണികള്‍ പെറുക്കി കൂട്ടി കാലം കഴിക്കാന്‍ നോക്കുന്ന ഒരു രാഷ്ട്രീയത്തിന്റെയും അപചയം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..