അക്ഷരയുടെ 24 വാര്‍ഷികം ഗംഭീരമായി
ആഘോഷിച്ചു .
2010 ഫെബ്രുവരി 07
തങ്കശ്ശേരി മില്ലേനിയം ഹാളില്‍ വാര്‍ഷിക ആഗോഷങ്ങള്‍ സമുജിതം ആയി ആഘോഷിച്ചു പൂര്‍വ വിധ്യാര്തികളും.പൊതു ജങ്ങളും,കൂട്ടുകാരും,മാതാ പിതാക്കളും പങ്കെടുത്ത പരിപാടി കൊല്ലം mayer ഉത്ഗാടനം ചെയ്തു.
വന്‍ ജനാവലി പങ്കെടുത്തു.വിവിധ കല പരിപാടികള്‍,മികച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ ഇവ കൊണ്ട് അടി മുടി ഗംഭീരം ആയിട്ടാണ് പരിപാടി നടന്നത്.
പരിപാടികള്‍ പൂര്‍വ വിധ്യാര്തികള്‍ ആണ് നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..