ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ..
ഇ തൂലിക അനന്തമായ നീല വിഹായസ്സില്‍ എത്തി പിടിക്കാന്‍ നോക്കുന്നത് ചുവന്ന നക്ഷത്രങ്ങളെയാണ്..
ഉയരങ്ങളിലേക്ക്,
മോഹനമായ സുന്ദര ലോകത്തേക്ക് ഞാന്‍ തനിച്ചല്ല,നിങ്ങളും ഉണ്ടാവും.
എനിക്ക് തനിച്ചായി ഒരു സ്വര്‍ഗ്ഗവും വേണ്ട...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..