ഓര്‍മ്മകള്‍ ഓടി കളിക്കുന്ന മുറ്റത്ത്...
അക്ഷര ഒരു തറവാടാണ്,ഇവിടെ പഠിക്കുന്ന്ന കുഞ്ഞുങ്ങളുടെ സ്നേഹ തണല്‍ മരം കൂടിയാണ് ഇത്.
ഇവിടെ ഒരു അധ്യാപകന്റെ കുറവുണ്ടെന്ന് പറയാറുണ്ട്..കാരണം ഭരിക്കുന്നവരും ,ഭരിക്കപെടുന്നവരും ഇല്ലാത്ത ഒരു ലോകം ആണ് ഇത്..
ഇവിദത്തിനു കാറ്റിനു പോലും സോഹൃടതിന്റെ മണം ആണ്..
ഈ കാറ്റ് എല്ക്കുവാന്‍ വര്ഷം തോറും കുട്ടികള്‍ [മുന്പ് പഠിച്ചവര്‍] നാനാ സ്ഥലത്ത് നിന്നും വന്നു കൊണ്ടിരിക്കുന്നു... അന്യ നാടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് അക്ഷരയുടെ വാര്‍ഷികം ഗംഭീരം ആയി നടത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..