കോട്ടയത്തു നിന്നു കീറി പറിഞ്ഞ കുറെ സര്‍ട്ടിഫിക്കറ്റ് കളും,നിറയേ ദാരിദ്ര്യവുമായി ഒരു കോര്പ്പറേഷന് നഗരത്തില്‍ കാലുകുത്തിയവന് ,അത്താഴം ഒരുക്കാന്‍ അക്ഷരങ്ങള്‍ തന്നെ തുണയായി വന്നു.പിന്നെ അവന് ആ നഗരം വിട്ടു പോയില്ല.ജനി,മരങ്ങള്‍ വേരോടിയ സ്വന്തം തട്ടകം വെടിഞ്ഞു വന്നവനു അക്ഷരങ്ങള്‍ ഒരുക്കിയ സദ്യ ഉണ്ടു ഞാന്‍ കൃതാര്‍ത്ഥനായി.
അക്ഷര വിദ്യാര്‍ഥി ലോകത്തിന്റെ തറവാടാണ്. ഇവിടെ പിരിയുന്നവേര്‍ ഇല്ല,എല്ലാ ബന്ധങ്ങളും ആ ജീവനാന്തം നില നില്‍ക്കുന്നു.. ഇത് കൂട്ടായ്മയുടെ സ്നേഹ തണേല്‍ ആണ്. മടങ്ങി വരുന്ന കിളികള്‍ക്കായി കാത്തിരിക്കുന്ന ഒരു സ്നേഹ മരം ആണ് അക്ഷര.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..