ശിഷ്യ സമ്പത്ത്
വലിയ ഭാഗ്യം ഉണ്ട് എനിക്ക്.ഒരു വര്ഷം മാത്രം മലയാളം പഠിക്കാനായി വന്നവര്‍ ,പിന്നീടു അവരുടെ സന്ജാര വഴിയില്‍ എങ്ങും ആ വിഷയം ഇല്ലാതിരുന്നിട്ടും വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ തേടി വരുന്നു,തുടെര്‍ ബന്ധങ്ങള്‍ സൂക്ഷിക്കുന്നു.വളരെ ആത്മാര്തവും ഹൃദയ ബന്ധിതവും ആയിരുന്നു ഒട്ടെല്ലാ ബന്ധങ്ങളും..
വര്‍ഷങ്ങളെ പിന്നിലാക്കി മനസ്സിലേക്ക് ഒഴുകി വന്ന സ്നേഹ പ്രാവുകളെ...
ചിത്രത്തില്‍..
ആനന്ദ്,തന്സീല്‍,ക്രോണിക്..[ഇരിക്കുന്നവര്‍ ]
രംകണ്ണന്‍,റോണി ,മെല്‍വിന്‍ .
ഇവര്‍ കൂട് വിട്ടു പോകാത്ത കിളികള്‍ ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..