ഞാന്‍ ജീവിക്കുന്നു....
"എന്‍റെ സ്വപ്നങ്ങള്‍ വീണു കുന്നായി-
ടത്തൊരിടത്തു ഞാന്‍ ജീവിക്കുന്നു..."
സാഫല്യമില്ലാത്ത സ്വപ്നങ്ങളേ എങ്ങനെയാണു ആശ്രയിക്കുക..?
എല്ലാ സ്വപ്നങ്ങളും തകര്‍ന്നു ജഢമായ ശേഷിപ്പുകള്‍ക്കു മുന്നില്‍ പകച്ചു ഞാന്‍ നില്‍ക്കുന്നു.
ചിലപ്പോള്‍ ഓര്‍ത്തു...കടക്കാരനായി ജീവിക്കുന്നതാണു ഏറ്റവും വലിയ വിഷമം.എത്ര വലിയ അപമാനങ്ങളാണു അതു നല്‍കുന്നത്.കടം മാത്രം അങ്ങനെ നില്‍ക്കും.കടക്കാരനു പലിശയിലല്ലാതെ വേറെ ചിന്തയില്ല.
അതില്‍ വീണവനോ..!
ഒടുവില്‍ ഒരു സ്വരം പറന്നു വന്നു.
നിങ്ങളുടെ കടം ഞാന്‍ തീര്‍ക്കും,പലിശക്കടം.ഇനിയെങ്കിലും ജീവിക്കു...
കടം എങ്ങനെ വീട്ടുമെന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്.അപ്പോഴൊക്കെ അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നു മനസ്സു പറഞ്ഞു.
ഒടുവില്‍ സനീഷു വന്നു.
ഈ രക്ഷാകരങ്ങളില്‍ ഞാന്‍ ഇന്നു ജീവിക്കുന്നു.
ദൈവ നിയോഗമാണത്.അവനെ ദൈവം പറഞ്ഞറിയിച്ചിരിക്കുന്നു..
അവതാരമാണ് അവന്‍റെ ജന്മം.
സനീഷ് നിനക്കു നല്ലതു വരട്ടെ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..