സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2010 ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

മൊബൈല്‍ഭാരം

ഫോണ്‍ 
ഒരു ഭാരം ആയി തോന്നി തുടങ്ങി.
സാദാ സമയവും അത് ചിലച്ചു കൊണ്ടിരിക്കുന്നു.
നല്ല വാര്‍ത്തകള്‍ ഒന്നും നല്‍കാന്‍ ഇല്ലാത്ത അത് ഒരു ഭാരം ആയി തീര്‍ന്നിരിക്കുന്നു.
മിക്കവാറും ഞാന്‍ അത് എടുക്കാറില്ല,




ശല്യം കാരണം ഞാന്‍ അത് ഓഫ്‌ ചെയ്തു ഇടാന്‍ തുടങ്ങി..
പിന്നീടത്‌ ഓണ്‍ ചെയ്യുമ്പോള്‍ ഒരു പാട് മിസ്‌ കാളുകള്‍ എന്നെ കാത്തു കിടന്നിരുന്നു.
ശെരിക്കും മടുത്തിരിക്കുന്നു.
സാധാരണക്കാരന്‌  ഈ കണ്ടു പിടുത്തം ഒരു ഭാരം ആണെന്ന് എനിക്ക് തോന്നുന്നു.
കേരളത്തിന്റെയും,വ്യക്തികളുടെയും മനോ നിലയെ കാര്യമായി ബാധിച്ച    കാന്‍സര്‍ ആണ് മൊബൈല്‍ ഫോണ്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..