2009 aug 29 sat 9 am
വളരെ ഗംഭീരം ആയി ആഗോഷിച്ചു .ijhss teacher master IVAN ഉത്ഗാടനം ചെയ്തു .
കുട്ടികളുടെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു .
നിരവധി പരിപാടികള്‍ ,കുട്ടികള്‍ പങ്കെടുത്തു നടത്തിയിരുന്നു .അതില്‍ ശ്രദ്ധേയം ആയതു വടം വലി ആണ് .ഫോര്മര്‍ സ്ടുടെന്റ്സുംയുള്ള വടം വലി കൌതുക കരം ആയിരുന്നു .

ഉച്ചയോടെ ഭക്ഷണ വിതരണം ഉണ്ടായിരുന്നു .
സന്തോഷത്തിന്റെ ഇ ആഗോഷം വളരെ മനോഹരം ആകിയ എല്ലാവേരെയും രതീഷ് ബാബു ഹൃദയം നിറഞ്ഞ ഭാഷയില്‍ അനുമോദിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..