ചില കണക്കുകള്‍ കൈവിട്ടു പോയി തുടങ്ങി.
എഴുതിയത് ഞാന്‍ തന്നെ..പറഞ്ഞിട്ടെന്താ ഉത്തരങ്ങള്‍ എല്ലാം ശെരി ,
എന്നാല്‍ അതിലേക്കു വന്ന വഴികള്‍ എല്ലാം തെറ്റ് .
അറിഞ്ഞു കൊണ്ട് നടന്നു വരികയായിരുന്നു ഞാന്‍ .
മുന്‍ കൂട്ടി നിച്ചയിച്ച തിരക്കഥ പോലെ കാര്യങ്ങള്‍ എല്ലാം നടന്നു വരുന്നു ..
വഴി മാറി പോകാന്‍ സ്രെമിച്ചിട്ടും തോറ്റു പോകുന്ന തീരുമാനങ്ങളിലേക്ക് വീണ്ടും ചെന്ന് വീഴുന്നു..
ഇനിയെന്താണ് ഒരു വഴി ..?