കോട്ടയത്തു നിന്നു കീറി പറിഞ്ഞ കുറെ സര്‍ട്ടിഫിക്കറ്റ് കളും,നിറയേ ദാരിദ്ര്യവുമായി ഒരു കോര്പ്പറേഷന് നഗരത്തില്‍ കാലുകുത്തിയവന് ,അത്താഴം ഒരുക്കാന്‍ അക്ഷരങ്ങള്‍ തന്നെ തുണയായി വന്നു.പിന്നെ അവന്‍ ആ നഗരം വിട്ടു പോയില്ല.ജനി,മരങ്ങള്‍ വേരോടിയ സ്വന്തം തട്ടകം വെടിഞ്ഞു വന്നവനു അക്ഷരങ്ങള്‍ ഒരുക്കിയ സദ്യ ഉണ്ടു ഞാന്‍ കൃതാര്‍ത്ഥനായി.
2010 ജൂൺ 26, ശനിയാഴ്‌ച
2010 ജൂൺ 14, തിങ്കളാഴ്‌ച
2010 ജൂൺ 8, ചൊവ്വാഴ്ച
ചതി..
സ്നേഹത്തില്‍ പൊതിഞ്ഞ ചതി..
ഓര്‍ക്കുട്ടില്‍ നിന്നും വന്നു ,അത് പോലെ പോയി ..
നെറ്റിനു അപ്പുറത്തേക്ക് വളര്‍ത്തിയ ബന്ധം വളര്‍ന്ന വഴിയില്‍ തന്നെ അസ്തമിച്ചു.
ഫിരു രാജേഷ് നായര്‍..
രണ്ടു പേരും പ്രിയപെട്ടവേര്‍...
അവന്റെ പെങ്ങളുടെ കല്യാണതനിനു നേരിട്ട് പോയി..
പങ്കെടുത്തു.അവന്‍ ഇങ്ങോട്ടും വന്നു..
ഉപരിതലത്തില്‍ ഉണ്ടാക്കിയ ആ ബന്ധം തകര്‍ന്നു പോയി,
ഒരു നീലിമ പ്രശ്നത്തില്‍ അവന്‍ എന്നെ തീ ഇട്ടു കളഞ്ഞു..
ഒരിക്കലും തിരിച്ചു കിട്ടാത്ത അഗ്നിയില്‍ ഞാനും ചാമ്പലായി പോയി.
അവന്‍ തിരി കൊളുത്തി..രാജേഷ് അത് കൊണ്ട് നടന്നു പൊട്ടിച്ചു.
അവെരെല്ലാം ജയിച്ചു....
ഈ തോല്‍വി ഒരു പാഠം നല്‍കി.
ഇന്റര്‍ നെറ്റ് ബന്ധങ്ങള്‍ കാപട്യം ആണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)


.jpg)
