മറക്കാന്‍ ആവാത്ത ഒരു ദിനം..
നീലിമ കംമുനിട്ടി താരങ്ങള്‍ കണ്ടു മുട്ടിയപ്പോള്‍..റിയ,ഫിരു,രതീഷ് ബാബു എന്നിവര്‍
ഒരു മുന്‍ പരിജയവും ഇല്ല.മുന്പ് കണ്ടിട്ടില്ല,
എന്നാല്‍ എന്നും കാണുകയും,കേള്‍ക്കുകയും ചെയ്യും.അറിയാത്ത അറിയുന്ന ഒരു കൂട്ടുകാരന്‍ ആയി കൂടെ ഉണ്ട്.
പരസ്പെരം പങ്കു വെക്കുന്ന ആ സോഹൃദം ഇന്ന് മിഴി തുറന്നു.
സ്നേഹിതെര്‍ ഒത്തു കൂടുന്ന ഓര്‍ക്കുട്ട് വിരിച്ച വലയില്‍ വീണവേര്‍ ഞങ്ങള്‍

നീലിമ കംമുനിട്ടി വഴിക്കാണ് ബന്ധം.
ആദ്യം റിയും ആയിട്ടാണ്,മസ്കറ്റില്‍ ആണ് പുള്ളി.നീലിമ കലഹിച്ചു സ്നേഹിക്കുന്ന കമുനിട്ടി ആണ്.ഒരു പോര് പാട് നല്ല ബന്ധങ്ങള്‍ നല്‍കിയ കംമുനിട്ടി.
സോഹില്‍,ആനക്കാട്ടില്‍,സച്ചു,രാജാവ്,രാജേ ഷ്...അങ്ങനെ നീണ്ടു പോകുന്ന ഒരു പാട് പേര്‍ ഒത്തു കൂടുന്ന ഒരു നല്ല കൂട്ടായ്മ.
ഫിരു വന്നതും അങ്ങനെ തന്നെ.അതും കാണാതെ,കേട്ട്,കത്തുകളിലൂടെ വളര്‍ന്ന ബന്ധം.
ഇന്ന് അവന്റെ പെങ്ങളുടെ വിവാഹ ദിവസം.[2010 ഏപ്രില്‍ 17 ]
ഞാന്‍ കൊല്ലത് നിന്ന് അവിടേക്ക് പോയി.എട്ടു മണിക്കൂര്‍ യാത്ര.ഒപ്പം വരും എന്ന് ഏറ്റ ശ്യാം പറ്റിച്ചു മുങ്ങി എങ്കിലും ഞാന്‍ പോയി.
ആദ്യം റിയും ആയിട്ടാണ്,മസ്കറ്റില്‍ ആണ് പുള്ളി.നീലിമ കലഹിച്ചു സ്നേഹിക്കുന്ന കമുനിട്ടി ആണ്.ഒരു പോര് പാട് നല്ല ബന്ധങ്ങള്‍ നല്‍കിയ കംമുനിട്ടി.
സോഹില്‍,ആനക്കാട്ടില്‍,സച്ചു,രാജാവ്,രാജേ
ഫിരു വന്നതും അങ്ങനെ തന്നെ.അതും കാണാതെ,കേട്ട്,കത്തുകളിലൂടെ വളര്‍ന്ന ബന്ധം.
ഇന്ന് അവന്റെ പെങ്ങളുടെ വിവാഹ ദിവസം.[2010 ഏപ്രില്‍ 17 ]
ഞാന്‍ കൊല്ലത് നിന്ന് അവിടേക്ക് പോയി.എട്ടു മണിക്കൂര്‍ യാത്ര.ഒപ്പം വരും എന്ന് ഏറ്റ ശ്യാം പറ്റിച്ചു മുങ്ങി എങ്കിലും ഞാന്‍ പോയി.

ഹൃദ്യമായ സ്വീകരണങ്ങള്‍,
അതിനിടയില്‍ അതാ വരുന്നു അപ്രതീക്ഷിതം ആയി റിയായും.
പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആനന്ദം..പിന്നെ കംമുനിട്ടി സ്മരണകള്‍ അയവിറക്കാന്‍ തുടങ്ങി..പറഞ്ഞാല്‍ തീരാത്ത ആ നല്ല കാലം.പഴയ നീലിമ നമുക്ക് സജീവമാക്കണം എന്ന് അവര്‍ ഒരേ മനസ്സോടെ പറഞ്ഞു..
അന്ന് അവിടെ കൂടി.ചടങ്ങുകളില്‍ പങ്കാളിയായി..
വൈകിട്ട് മടക്കം.
"ഇത് പോലെ നമുക്ക് ഒരു സംഗമം സംഗടിപ്പിക്കണം"എന്നാ തീരുമാനത്തോടെ

ചിത്രത്തില്‍. റിയ,ഞാന്‍,ഫിറ്... .