നിഖില്‍ പോയ വഴിയേ...
ഓര്‍ക്കുട്ടില്‍ നിന്ന് വന്നു,ഒരു മഴ പോലെ...
പോയതും അതെ ഇരുളിലേക്ക്.
മഴ മാറി വന്നു,കാറ്റും..
കാലം പോയ വഴിയില്‍ പിന്നെ
എന്റെ രഥം മാത്രം..
പലരും മാറി വന്നു,പോയി..
പക്ഷെ
ഇടയ്ക്കിടയ്ക്ക് നീറുന്ന ഓര്‍മയായി അവന്‍ സ്വപ്നത്തിലേക്ക് വന്നു.
ഇന്ന്,ഇന്നലെ...
എന്തിനാണ്,എവിടെയാണ് നമ്മള്‍ ഒളിച്ചു നില്‍ക്കുന്നത്.
അവന്‍ മഴ മേഗങ്ങള്‍ മൂടിയ ചന്ദ്രന്‍ ആയിരുന്നു,
ഞാന്‍ അവനു സൂര്യ ശോഭ ഏകാന്‍ സ്രെമിച്ചു...
അവന്‍ എതെണ്ടിടത് എത്തി..
ഇന്ന് അവന്‍ സ്വര്‍ഗം പോലൊരു ലോഖതുണ്ട്,
അവിടെ ഞാന്‍ ഇല്ല.
നഷ്ടമേ................!
